A Founder Note · 2026

A Founder's Realization

The Shift — From Running the Business to Building It

Multiple Brands. One System.
A Strategic Initiative By
AJEESH KUNNUMMAL ABU
Founder · Nexus One
Scroll to Read
I.

What I Realized Today

In any business, the person who owns it must understand the business deeply. But they should never be the one working in it.

If I want growth, I should not be doing any of the day-to-day work in my business.

People will say — "If you don't work in your business every day, if you don't show up at the office, if you don't run daily operations yourself, the business will collapse. You won't survive."

That is wrong.

Yes, doing things that way, you might survive. But the moment something slips somewhere, you fall. And growth never comes.

എന്ത് ബിസിനസ്സ് ആയാലും, ആ ബിസിനസ്സ് ചെയ്യുന്നവൻ ബിസിനസ്സ് എന്താണ്‌ എന്ന് അറിഞ്ഞിരിക്കണം. പക്ഷേ അവൻ — അല്ലെങ്കിൽ അവൾ — ആവരുത് അവിടെ വർക്ക് ചെയ്യുന്നത്.

Growth ആണ് ഞാൻ ആഗ്രഹിക്കുന്നതെങ്കിൽ, ഞാൻ എന്റെ ബിസിനസ്സിലെ ഒരു വർക്കും ചെയ്യരുത്.

ആളുകൾ പറയും — "നമ്മുടെ ബിസിനസ്സിൽ നമ്മൾ വർക്ക് ചെയ്തില്ല എങ്കിൽ, ദിവസവും ഓഫീസിൽ പോയില്ല എങ്കിൽ, daily operation നോക്കി നടത്തിയില്ല എങ്കിൽ ആ ബിസിനസ്സ് പൊളിഞ്ഞുപാളീസാകും. അവർ രക്ഷപ്പെടില്ല."

അത് തെറ്റാണ്.

അങ്ങനെ ചെയ്താൽ അവർ survive ചെയ്തുപോകുമായിരിക്കും. പക്ഷേ എവിടെയെങ്കിലും ഒരു പാളിച്ച പറ്റിയാൽ വീണുപോകുകയും ചെയ്യും. Growth ഉണ്ടാകില്ല.

II.

So What Should I Actually Be Doing

Those who want growth should not be working in their business — they should be putting in the hard work to build it.

These are two very different things. Working and doing the hard work are not the same.

Working = issuing tickets, talking to customers, calling drivers, checking accounts. This is staff work.

Doing the hard work = building the team that does this work, creating structure, designing systems, making the systems actually function.

What I need to do is set up a team that does the hard work. Build the structure. Build the system. Make the system work.

And then I must step away.

Growth ആഗ്രഹിക്കുന്നവർ അവരുടെ ബിസിനസ്സിൽ വർക്ക് ചെയ്യാൻ അല്ല പോകേണ്ടത് — അവിടെ ഹാർഡ് വർക്ക് എടുക്കുകയാണ് വേണ്ടത്.

ഈ രണ്ടും രണ്ടാണ്. വർക്ക് ചെയ്യലും ഹാർഡ് വർക്ക് എടുക്കലും രണ്ടാണ്.

വർക്ക് ചെയ്യൽ = ടിക്കറ്റ് issue ചെയ്യൽ, customer-നോട് സംസാരിക്കൽ, driver-നെ വിളിക്കൽ, account നോക്കൽ. ഇതൊക്കെ staff-ന്റെ പണിയാണ്.

ഹാർഡ് വർക്ക് എടുക്കൽ = ഈ ജോലികൾ ചെയ്യാൻ ടീമിനെ set ചെയ്യൽ, structure പണിയൽ, system build ചെയ്യൽ, system work ചെയ്യിക്കൽ.

ഞാൻ ചെയ്യേണ്ടത് ഹാർഡ് വർക്ക് ചെയ്യുന്ന ടീമിനെ set ചെയ്യുകയാണ് വേണ്ടത്. Structure പണിയണം. System build ചെയ്യണം. System work ചെയ്യണം.

പിന്നെ ഞാൻ മാറി നിൽക്കണം.
III.

Where My Focus Should Actually Be

I should not be going there to run the business — I should be focused on the things that grow it.

That is where growth comes from.

ഞാൻ ബിസിനസ്സ് നടത്താൻ അല്ല പോകേണ്ടത് — ബിസിനസ്സിനെ വളർത്താനുള്ള കാര്യങ്ങളിൽ ആണ് focus ചെയ്യേണ്ടത്.

അവിടെയാണ് growth വരിക.
IV.

My Real Experience So Far

Until now, I have lived a different way. Nowhere did I have the permission to move forward purely for growth. Every time I tried to chase my own vision, someone would bring obstacles. Pulls from every direction. I was automatically dragged into so many things I never chose.

Now I see it clearly —

If my vision must come alive, I must walk behind my vision. No one else's vision should be allowed to interfere with it.

Everyone has their own vision. That is natural. All of them are valid. No one's vision is wrong. But each person must walk behind their own vision.

ഞാൻ ഇത് വരെ ജീവിച്ചത് മറ്റൊരു രീതിയിലായിരുന്നു. എനിക്ക് growth-ന് വേണ്ടി മുന്നോട്ട് പോകാൻ എവിടെയും അനുമതി ഇല്ലായിരുന്നു. ഞാൻ എന്റെ vision-ന് പുറകെ പോകാൻ ശ്രമിച്ചപ്പോഴൊക്കെ ആരെങ്കിലും എന്തെങ്കിലും തടസ്സങ്ങൾ കൊണ്ടുവരുമായിരുന്നു. ഓരോ വശത്തുനിന്നും ഓരോ വലിച്ചിലുകൾ. ഞാൻ automatic ആയി പല കാര്യങ്ങളിലേക്കും വലിച്ചിടപ്പെട്ടു.

ഇപ്പോൾ എനിക്ക് ഇത് വ്യക്തമായി മനസ്സിലാകുന്നു —

എന്റെ vision നടക്കണം എങ്കിൽ ഞാൻ എന്റെ vision-ന്റെ പുറകെ തന്നെ പോകണം. വേറെ ആരുടേയും vision അതിലേക്ക് ഇടപെടീക്കാൻ പാടില്ല.

ഓരോരുത്തർക്കും ഓരോ vision ഉണ്ടാകും. അത് സ്വാഭാവികമാണ്. എല്ലാം നല്ലതുമാണ്. ആരുടെയും vision മോശമല്ല. പക്ഷേ ഓരോരുത്തരും അവരവരുടെ vision-ന് പുറകെ പോകേണ്ടവരാണ്.

V.

How I Should Build My Team — This Is Key

When I set up my team, I must make one thing certain —

Only those who are ready to travel along with my vision should be brought on board.

It does not mean others are bad. It does not mean their vision is wrong. They will have their own vision, and they should follow it. But if they join my car, the direction will go off course.

If someone else's vision creeps in among those who walk with me — it goes wrong for them, and it goes wrong for me. Somewhere along the way, things will stop. Not because our vision was wrong.

It is the problem of two people — or more — controlling the steering of one car.

The steering must be in one person's hands. The others are passengers, route-followers, or future drivers of their own cars. But the moment more than one hand grips the same steering wheel, an accident is guaranteed.

ഞാൻ ടീമിനെ set ചെയ്യുമ്പോൾ ഒരു കാര്യം ഉറപ്പ് വരുത്തണം —

എന്റെ vision-ന്റെ ഒപ്പം സഞ്ചരിക്കാൻ ready ആയിട്ടുള്ളവരെ മാത്രമേ കൂടെ കൂട്ടാവൂ.

അല്ലാത്തവർ മോശമാണെന്ന് അർത്ഥമില്ല. അവരുടെ vision മോശമാണെന്നും അർത്ഥമില്ല. അവർക്കും അവരുടേതായ vision ഉണ്ടാകും, അത് അവർ പിന്തുടരണം. പക്ഷേ എന്റെ വണ്ടിയിൽ അവർ ചേർന്നാൽ ദിശ തെറ്റും.

എന്റെ കൂടെ ഉള്ളവരിൽ മറ്റുള്ളവരുടെ vision കേറിവന്നാൽ — അത് അവർക്കും തെറ്റും, എനിക്കും തെറ്റും. പിന്നീട് ഇടയ്ക്കുവച്ച് stop ആകും. അത് നമ്മുടെ vision തെറ്റായതുകൊണ്ടല്ല.

ഒരു കാറിൽ രണ്ടുപേർ — അല്ലെങ്കിൽ അതിൽ കൂടുതൽ പേർ — steering control ചെയ്യുമ്പോൾ വരുന്ന issue ആണ്.

Steering ഒരാളുടെ കയ്യിലേ ഇരിക്കാവൂ. ബാക്കിയുള്ളവർ യാത്രക്കാരാണ്, route follow ചെയ്യുന്നവരാണ്, അല്ലെങ്കിൽ പിന്നീട് സ്വന്തം വണ്ടി ഓടിക്കാൻ പോകുന്നവരാണ്. പക്ഷേ ഒരേ steering-ൽ ഒന്നിലധികം കൈകൾ വന്നാൽ accident ഉറപ്പാണ്.

VI.

What This Means for NEXUS ONE

NEXUS ONE is going to be an ecosystem. Multiple businesses across travel, transport, marketing, property, advisory — plus future AI tools. If I try to run all of this, nothing will work. One person cannot run that many businesses.

So the real foundation of NEXUS ONE is this —

I must make each business self-running. Each one needs structure, SOPs, a manager, a dashboard. I should not stand inside daily operations — a weekly review is enough.

But while building all of this — the steering must remain in my hands. The direction is mine. The vision is mine. The team must be those who walk along with my vision.

This is the hard work. This is the founder's job.

NEXUS ONE എന്നത് ഒരു ecosystem ആകാൻ പോകുന്നു. നാല് business, പിന്നെ AI tools-ഉം. ഇതെല്ലാം ഞാൻ "നടത്താൻ" പോയാൽ ഒന്നും നടക്കില്ല. ഒരാൾക്ക് നാല് business നടത്താൻ കഴിയില്ല.

അപ്പോൾ NEXUS ONE-ന്റെ യഥാർത്ഥ foundation ഇതാണ് —

ഞാൻ ഓരോ business-ഉം self-running ആക്കണം. ഓരോന്നിനും structure വേണം, SOP വേണം, manager വേണം, dashboard വേണം. ഞാൻ daily operation-ൽ നിൽക്കാതെ weekly review-ൽ നിന്നാൽ മതി.

പക്ഷേ ഇതെല്ലാം പണിയുമ്പോൾ — steering എന്റെ കയ്യിൽ തന്നെ ഇരിക്കണം. Direction എന്റേതാണ്. Vision എന്റേതാണ്. Team എന്റെ vision-ന് ഒപ്പം നടക്കുന്നവർ ആകണം.

ഇതാണ് ഹാർഡ് വർക്ക്. ഇതാണ് founder-ന്റെ പണി.
VII.

What I Must Make Sure Of

I must step away from the business — but I must not step away without understanding what the business actually is.

I must know how each job is done — not to do it myself, but to write the SOP, to train others, to measure the output, to audit the work.

If I delegate without understanding, the business slips out of my hands. If I delegate with full understanding, the business grows.

At the same time — I must not let anyone else grab the steering of my vision. Not through affection, not through relationships, not through pressure, not automatically — not in any way.

This is the difference. This is the door to growth.

ഞാൻ business-ൽ നിന്ന് മാറി നിൽക്കണം — പക്ഷേ business എന്താണ്‌ എന്ന് അറിയാതെ മാറരുത്.

ഓരോ ജോലിയും എങ്ങനെ ചെയ്യണം എന്ന് എനിക്ക് അറിയണം — സ്വയം ചെയ്യാൻ അല്ല, SOP-ൽ എഴുതാൻ, train ചെയ്യാൻ, measure ചെയ്യാൻ, audit ചെയ്യാൻ.

അറിയാതെ delegate ചെയ്താൽ business കൈവിട്ടു പോകും. അറിഞ്ഞുകൊണ്ട് delegate ചെയ്താൽ business വളരും.

ഒപ്പം — എന്റെ vision-ലേക്ക് മറ്റാരും steering പിടിക്കാൻ അനുവദിക്കരുത്. സ്നേഹം കൊണ്ടോ, ബന്ധം കൊണ്ടോ, സമ്മർദ്ദം കൊണ്ടോ, automatic ആയിട്ടോ — ഒരു രീതിയിലും അല്ല.

ഇതാണ് വ്യത്യാസം. ഇതാണ് growth-ന്റെ വാതിൽ.
VIII.

The Three Truths I Must Never Forget

If I have to say "this won't work without me," it is not a business. It is a job I have built for myself. A business is what runs even when I am not there.
If my vision must come alive, I must walk behind my vision. No one else's vision should be allowed to interfere with it.
My car. My steering. My vision. Those who ride with me — only those ready to travel on my route.
"ഞാൻ ഇല്ലെങ്കിൽ ഇത് നടക്കില്ല" — എന്ന് പറഞ്ഞാൽ അത് ബിസിനസ്സ് അല്ല. അത് എനിക്ക് സ്വന്തമായി ഉണ്ടാക്കിയ ജോലിയാണ്. ബിസിനസ്സ് എന്നാൽ ഞാൻ ഇല്ലെങ്കിലും നടക്കുന്നതാണ്.
എന്റെ vision നടക്കണം എങ്കിൽ ഞാൻ എന്റെ vision-ന്റെ പുറകെ തന്നെ പോകണം. വേറെ ആരുടേയും vision അതിലേക്ക് ഇടപെടീക്കാൻ പാടില്ല.
എന്റെ വണ്ടി. എന്റെ steering. എന്റെ vision. കൂടെ വരുന്നവർ — എന്റെ route-ൽ സഞ്ചരിക്കാൻ ready ആയിട്ടുള്ളവർ മാത്രം.
I Repeat
If my vision must come alive,
I must walk behind my vision —
and no one else's vision should be allowed to interfere with it.
My car. My steering. My vision.
The only people who ride with me are those ready to travel on my route.

This is not arrogance. This is clarity.

This is not isolation. This is direction.

This is how a founder protects the dream —
and how NEXUS ONE will be built.

From here on — only those who walk with me belong with me.
A Strategic Initiative By
AJEESH KUNNUMMAL ABU
Unified Business Strategy 2026
Individually Strong. Together Unstoppable.
The Family
NEXUS ONE

The Ecosystem

Multiple Brands. One System. One Vision.

Every brand under NEXUS ONE serves a distinct market — yet operates on a unified system of standards, structure, and strategy. This is how one founder builds many businesses without losing direction.

01 Travel & Hospitality
Salam Bahrain
Travel & Tourism W.L.L · Juffair, Bahrain
DMC From
Destination Management Company · Multi-country (Phase 1: Bahrain)
bahrain.dmcfrom.com
Juffair BH
Digital Community & Business Network · Juffair Area Domination
juffairbh.com · Launching June 2026
02 Premium Transport
ABC Limousine
Premium Chauffeur · Corporate · KSA Trips · Bahrain
Limo Riyadh
Premium Transport · Kingdom of Saudi Arabia
03 Marketing, Property & Advisory
Tick Bahrain
Advertising · Branding · Digital Marketing · Web
Tick Properties
Real Estate · Juffair-focused
Tick Business Consultancy
Strategy · Systems · SME Advisory
04 Product & Future
Bouncer Coffee
Registered Product Brand · GCC
NEXUS ONE — AI & Operations
Internal AI tools, automation, and operational systems for the entire group
Future Vertical